image

6 Feb 2022 2:14 PM IST

Power

ഏത് ഏജന്‍സി വഴിയും റൂഫ്‌ടോപ്പ് സോളാര്‍ പാനല്‍ സ്ഥാപിക്കാം

MyFin Desk

ഏത് ഏജന്‍സി വഴിയും റൂഫ്‌ടോപ്പ് സോളാര്‍ പാനല്‍ സ്ഥാപിക്കാം
X

Summary

ഡല്‍ഹി: വീടുകളില്‍ സ്ഥാപിക്കുന്ന റൂഫ്‌ടോപ്പ് സോളാര്‍ പാനല്‍ വീട്ടുടമസ്ഥര്‍ക്ക് സ്വയമോ അല്ലെങ്കില്‍ വിതരണക്കാര്‍ വഴിയോ സൗജന്യമായി സ്ഥാപിക്കാമെന്ന് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും സബ്‌സിഡിയും മറ്റും ലഭിക്കാന്‍ സോളാര്‍ പാനല്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ ഫോട്ടോ മാത്രം നല്‍കിയാല്‍ മതി. കേന്ദ്ര മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് റൂഫ്‌ടോപ്പ് സോളാര്‍ പദ്ധതി ലളിതമാക്കാന്‍ റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം തീരുമാനിച്ചത്. മുമ്പ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വിതരണക്കാര്‍ വഴിയാണ് ഇത്തരത്തിലുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നത്.


ഡല്‍ഹി: വീടുകളില്‍ സ്ഥാപിക്കുന്ന റൂഫ്‌ടോപ്പ് സോളാര്‍ പാനല്‍ വീട്ടുടമസ്ഥര്‍ക്ക് സ്വയമോ അല്ലെങ്കില്‍ വിതരണക്കാര്‍ വഴിയോ സൗജന്യമായി സ്ഥാപിക്കാമെന്ന് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും സബ്‌സിഡിയും മറ്റും ലഭിക്കാന്‍ സോളാര്‍ പാനല്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ ഫോട്ടോ മാത്രം നല്‍കിയാല്‍ മതി.

കേന്ദ്ര മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് റൂഫ്‌ടോപ്പ് സോളാര്‍ പദ്ധതി ലളിതമാക്കാന്‍ റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം തീരുമാനിച്ചത്. മുമ്പ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വിതരണക്കാര്‍ വഴിയാണ് ഇത്തരത്തിലുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നത്.