25 Aug 2022 11:58 AM IST
Summary
ഒരു വർഷം ഒരുലക്ഷം സംരംഭം പദ്ധതി നടത്തിപ്പിൽ കൊല്ലം ജില്ല ഒന്നാമതെത്തി. 4530 പുതിയ സംരംഭങ്ങളും, 221.23 കോടി രൂപ മൂലധന നിക്ഷേപവുമാണ് ഇതേവരെ രേഖപ്പെടുത്തിയത്. 9874 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. ഇതുവരെ 51 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലോൺ / ലൈസൻസ് / സബ്സിഡി മേളകളിലൂടെ 355 ലോണുകൾ അനുവദിച്ചു. 343 പുതിയ ലോൺ അപേക്ഷകളാണ് സ്വീകരിച്ചത്. 623 ലൈസൻസുകളും നൽകി.
ഒരു വർഷം ഒരുലക്ഷം സംരംഭം പദ്ധതി നടത്തിപ്പിൽ കൊല്ലം ജില്ല ഒന്നാമതെത്തി. 4530 പുതിയ സംരംഭങ്ങളും, 221.23 കോടി രൂപ മൂലധന നിക്ഷേപവുമാണ് ഇതേവരെ രേഖപ്പെടുത്തിയത്. 9874 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി.
ഇതുവരെ 51 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലോൺ / ലൈസൻസ് / സബ്സിഡി മേളകളിലൂടെ 355 ലോണുകൾ അനുവദിച്ചു. 343 പുതിയ ലോൺ അപേക്ഷകളാണ് സ്വീകരിച്ചത്. 623 ലൈസൻസുകളും നൽകി.