22 Sept 2022 12:01 PM IST
Summary
കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനോടൊപ്പം ഈ രംഗത്ത് വനിതകള്‍ക്കുള്ള സാധ്യതകളും ചർച്ച ചെയ്യുന്ന വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ നാലാം ലക്കം ഇന്നാരംഭിക്കും(23.09.2022). ശനിയാഴ്ച മാരിയറ്റ് ഹോട്ടലില്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിനം കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് നടക്കുന്നത്. ആദ്യ ദിനത്തില്‍ ഷീ ലവ്സ് ടെക്, പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍റിനായുള്ള പിച്ചിംഗ് എന്നിവയാണ് നടക്കുന്നത്. ഷീ ലവ്സ് ടെക് സഹസ്ഥാപക ലിയാന്‍ റോബേഴ്സ് ദ്വിദിന ഉച്ചകോടിയുടെ […]
കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനോടൊപ്പം ഈ രംഗത്ത് വനിതകള്‍ക്കുള്ള സാധ്യതകളും ചർച്ച ചെയ്യുന്ന വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ നാലാം ലക്കം ഇന്നാരംഭിക്കും(23.09.2022). ശനിയാഴ്ച മാരിയറ്റ് ഹോട്ടലില്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിനം കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് നടക്കുന്നത്.