27 Oct 2022 11:04 AM IST
Summary
പ്രശസ്ത ഇൻഡോ - കരീബിയൻ ഫാഷൻ ഡിസൈനറായ മസബ ഗുപ്ത എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ചർമ്മ സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവക്കായി ലൗചൈൽഡ് ബ്രാൻഡിൽ വിവിധ കോസ്മോ - വൈൽനസ് ബ്യുട്ടി ഉല്പന്നങ്ങൾ വിപണിയിലിറക്കി. എല്ലാത്തരം ചർമ്മങ്ങൾക്കും അനുയോജ്യമായ നിറങ്ങളുടെ വലിയൊരു നിര തന്നെ മസബ അവതരിപ്പിച്ചിട്ടുണ്ട്. ലിക്വിഡ് ലിപ്സ്റ്റിക്കുകളുടെ സെലക്ഷൻ, പുതിയ ക്ലാസിക് നെയിൽ പെയിൻറ്സ്, കാജൽ, ഐ ലയിനറുകൾ, നൂറ് ശതമാനവും സെല്ലുലോസ് അലോയ് ഫൈബർ ഷീറ്റ് മാസ്ക്കുകൾ തുടങ്ങിയ വൈവിധ്യവും ന്യുതനവുമായ നിരവധി ഉൽപ്പന്നങ്ങൾ ഈ ബ്രാൻഡിൽ ലഭ്യമാണ്. പ്രത്യേക ഓഫറിൽ 100 രൂപ മുതൽ LoveChild.in എന്ന ഓൺലൈൻ വഴിയും രാജ്യത്തുടനീളമുള്ള മസബ സ്റ്റോറിൽ നിന്നും മസബ പ്രോഡക്ടസ് സ്വന്തമാക്കാം.
പ്രശസ്ത ഇൻഡോ - കരീബിയൻ ഫാഷൻ ഡിസൈനറായ മസബ ഗുപ്ത എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ചർമ്മ സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവക്കായി ലൗചൈൽഡ് ബ്രാൻഡിൽ വിവിധ കോസ്മോ - വൈൽനസ് ബ്യുട്ടി ഉല്പന്നങ്ങൾ വിപണിയിലിറക്കി.
എല്ലാത്തരം ചർമ്മങ്ങൾക്കും അനുയോജ്യമായ നിറങ്ങളുടെ വലിയൊരു നിര തന്നെ മസബ അവതരിപ്പിച്ചിട്ടുണ്ട്. ലിക്വിഡ് ലിപ്സ്റ്റിക്കുകളുടെ സെലക്ഷൻ, പുതിയ ക്ലാസിക് നെയിൽ പെയിൻറ്സ്, കാജൽ, ഐ ലയിനറുകൾ, നൂറ് ശതമാനവും സെല്ലുലോസ് അലോയ് ഫൈബർ ഷീറ്റ് മാസ്ക്കുകൾ തുടങ്ങിയ വൈവിധ്യവും ന്യുതനവുമായ നിരവധി ഉൽപ്പന്നങ്ങൾ ഈ ബ്രാൻഡിൽ ലഭ്യമാണ്. പ്രത്യേക ഓഫറിൽ 100 രൂപ മുതൽ LoveChild.in എന്ന ഓൺലൈൻ വഴിയും രാജ്യത്തുടനീളമുള്ള മസബ സ്റ്റോറിൽ നിന്നും മസബ പ്രോഡക്ടസ് സ്വന്തമാക്കാം.