പ്രൈസ്-ഏണിംഗ് റേഷ്യോ ഫണ്ട് (P/E ratio fund) മ്യൂച്വല്‍ ഫണ്ടുകളുടെ ഒരു വകഭേദമാണ്. കടപ്പത്രങ്ങളിലും, ഇക്വിറ്റികളിലും ഈ ഫണ്ട് നിക്ഷേപം നടത്താറുണ്ട്....
പ്രൈസ്-ഏണിംഗ് റേഷ്യോ ഫണ്ട് (P/E ratio fund) മ്യൂച്വല്‍ ഫണ്ടുകളുടെ ഒരു വകഭേദമാണ്. കടപ്പത്രങ്ങളിലും, ഇക്വിറ്റികളിലും ഈ ഫണ്ട് നിക്ഷേപം നടത്താറുണ്ട്. ഇതിന്റെ അനുപാതം നിശ്ചയിക്കുന്നത് വിപണിയിലെ പ്രൈസ്-ഏണിംഗ് മള്‍ട്ടിപ്പിള്‍-ന്റെ അടിസ്ഥാനത്തിലാണ്.
വിപണി സൂചികയുടെ P/E ratio യുടെ അടിസ്ഥാനത്തില്‍ എത്ര ശതമാനം ഇക്വിറ്റികളില്‍ നിക്ഷേപിക്കണം എന്നും, എത്ര ശതമാനം കടപ്പത്രങ്ങളില്‍ നിക്ഷേപിക്കണമെന്നും ഫണ്ട് മാനേജര്‍മാര്‍ തീരുമാനിക്കുന്നു. ഇതിന്റെ ലക്ഷ്യം ഉയര്‍ന്ന റിസ്‌ക്-അഡ്ജസ്റ്റഡ് റിട്ടേണ്‍സ് ഉറപ്പാക്കുക എന്നതാണ്.