29 Jan 2022 5:35 AM IST
Summary
സപ്ലയേഴ്സ് ക്രെഡിറ്റ് ഒരു ഹ്രസ്വകാല വാണിജ്യ വായ്പയാണ്. ഇത് ലെറ്റര്‍ ഓഫ് ക്രെഡിറ്റിന്റെ (എല്‍ സി) അടിസ്ഥാനത്തില്‍ ഇറക്കുമതിക്കാരന് (buyer) നല്‍കുന്ന വായ്പയാണ്. ഇവിടെ എക്സ്പോര്‍ട്ടര്‍ (seller), അല്ലെങ്കില്‍ അവരുടെ രാജ്യത്തുള്ള ബാങ്കുകളോ, ധനകാര്യ സ്ഥാപനങ്ങളോ, ഇറക്കുമതിക്കാരന് വായ്പ നല്‍കാന്‍ തയ്യാറാവുന്നു. അതിനായി ഇറക്കുമതിക്കാരന്‍ തന്റെ ബാങ്കില്‍ നിന്നുംഎല്‍ സി നല്‍കണം. എല്‍ സി ലഭിച്ചാലുടന്‍ വിദേശ ബാങ്ക് എക്സ്പോര്‍ട്ടര്‍ക്ക് (supplier) പണം നല്‍കും. പിന്നീട്, ഇറക്കുമതിക്കാരന്‍ സ്വന്തം ബാങ്കില്‍ പണം അടച്ചുതീര്‍ത്താല്‍ മതിയാവും. ഇതിനെ 'സപ്ലയേഴ്സ് […]