image

21 Feb 2022 11:54 AM IST

Banking

യുദ്ധ ഭീതി, സ്വര്‍ണ വില ചാഞ്ചാടുന്നു

MyFin Desk

യുദ്ധ ഭീതി, സ്വര്‍ണ വില ചാഞ്ചാടുന്നു
X

Summary

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 72 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. ഗ്രാമിന് 9 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണ വില 4,590 രൂപയാണ് ഇന്ന്. കഴിഞ്ഞ ദിവസം പവന് 36,792 രൂപയും ഗ്രാമിന് 4599 രൂപയുമായിരുന്നു വില. യുക്രെയിന്‍ യുദ്ധപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം കാണുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 72 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. ഗ്രാമിന് 9 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണ വില 4,590 രൂപയാണ് ഇന്ന്. കഴിഞ്ഞ ദിവസം പവന് 36,792 രൂപയും ഗ്രാമിന് 4599 രൂപയുമായിരുന്നു വില.

യുക്രെയിന്‍ യുദ്ധപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം കാണുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.