ഇലക്ട്രിക് ഓട്ടോറിക്ഷയിലൂടെ വാഹന വിപണിയിൽ തലമുറമാറ്റത്തിന് കളമൊരുക്കി കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്. സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോ റിക്ഷകളായ നീം ജി.