image

16 Feb 2022 2:18 PM IST

MyFin TV

സ്വർണ്ണവില കുത്തനെ കുറച്ച് ജ്വല്ലറികളുടെ മത്സരം

MyFin TV

സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം ജ്വല്ലറി ഉടമകൾ തമ്മിലുള്ള മത്സരമെന്ന് ആരോപണം. ബുധനാഴ്ച മാത്രം സ്വർണ്ണവില രണ്ടു വട്ടമാണ് കുറച്ചത്. പ്രമുഖ ജ്വല്ലറികളാണ് ഇതിന് പിന്നിലെന്ന് ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചൻറ് അസോസിയേഷൻ ട്രഷറർ അഡ്വ.എസ് അബ്ദുൾ നാസർ മൈഫിൻ ടിവിയോട് പറഞ്ഞു.