image

16 Feb 2022 1:36 PM IST

MyFin TV

ശതാബ്ദി ട്രയിനുകൾക്ക് ചുവപ്പ് സിഗ്നൽ കാട്ടാൻ വന്ദേ ഭാരത് തീവണ്ടികൾ

MyFin TV

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് തീവണ്ടികൾ വരുമ്പോൾ പാളങ്ങളിൽ നിന്ന് വഴിമാറുക ശതാബ്ദി തീവണ്ടികൾ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്രുവിൻറെ നൂറാം ജൻമവാർഷികത്തിൻറെ സ്മരണക്കായിരുന്നു ശതാബ്ദി തീവണ്ടികൾ രാജ്യത്ത് അവതരിപ്പിച്ചത്.