കൊറിയ ഫെയർ ട്രേഡ് കമ്മീഷനാണ് ടെസ്ല കാറിന്റെ മൈലേജ് സംബന്ധിച്ച് തെറ്റായ പരസ്യം നൽകുന്നതായി കണ്ടെത്തിയത്. റെഗുലേറ്ററി ഏജൻസിയുടെ റിപ്പോർട്ടിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ മോഡൽ 3 കാറിൻറെ പരസ്യം ടെസ്ല പിൻവലിച്ചു.