എൻഎസ്ഇ യുടെ തലപ്പത്തിരിക്കെ നികുതിവെട്ടിപ്പിനും സുപ്രധാനമായ രഹസ്യവിവരങ്ങൾ അജ്ഞാതനായ വ്യക്തിക്ക് കൈമാറിയതിനുമാണ് സിബിഐ ചോദ്യംചെയ്തത്. ചിത്രയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.