image

24 Feb 2022 11:44 AM IST

MyFin TV

ക്രൂഡ്ഓയിൽ വില 100 കടന്നു

MyFin TV

യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ക്രൂഡോയിൽ വില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. സ്ഥിതി തുടർന്നാൽ ഇന്ത്യയിലും ഇന്ധന വില ഉയരും.