image

25 Feb 2022 12:27 PM IST

MyFin TV

ഇലോൺ മസ്ക്കിനും സഹോദരനുമെതിരെ അന്വേഷണം

MyFin TV

ഇലോൺ മസ്ക്കിനും സഹോദരനുമെതിരെ ടെസ്ലയുടെ ഓഹരിവിറ്റ സംഭവത്തിൽ യു എസ് സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് കമ്മീഷൻ അന്വേഷണം ആരംഭിച്ചു. ഇൻസൈഡർ ട്രേഡിങ് നിയമങ്ങൾ ലംഘിച്ചെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. കഴിഞ്ഞ നവംബറിൽ ആണ് ടെസ്ലയുടെ കോടികൾ വിലവരുന്ന ഓഹരികൾ ഇലോൺ മസ്ക്ക് വിറ്റഴിച്ചത്.