image

9 March 2022 10:27 AM IST

MyFin TV

എച്ച്എല്‍എല്‍: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

MyFin TV

എച്ച്എല്‍എല്‍ വില്‍പനയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ലേലത്തിൽ സംസ്ഥാന സർക്കർ പങ്കെടുക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.