സ്വര്‍ണ നിക്ഷേപങ്ങളുടെ അപകട സാധ്യത വിലയിരുത്തുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് സെബി. മ്യുച്ചല്‍ ഫണ്ട്, സ്വര്‍ണ നിക്ഷേപം എന്നിവയിലെ റിസ്‌ക് സ്‌കോറുകള്‍ അറിയുന്നതിലൂടെ നിക്ഷേപത്തിലെ അപകട സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും. പുതിയ മാർഗ നിർദ്ദേശം ഉടനെ പ്രാബല്യത്തിൽ കൊണ്ടു വരാനാണ് സെബിയുടെ തീരുമാനം.