കാർവെ സ്റ്റോക്ക് ബ്രോക്കിങ് കേസിൽ എൻഎസ്ഇ ക്കും ബിഎസ്ഇ ക്കും പിഴയിട്ട് സെബി. 95,000 ഉപഭോക്താക്കളുടെ 2300 കോടി രൂപ മൂല്യമുള്ള സെക്യൂരിറ്റിയാണ് കമ്പനി ദുരുപയോഗം നടത്തിയത്.