image

21 April 2022 7:45 AM IST

MyFin TV

ഭാരതി എയർടെല്ലിനെ പിൻതള്ളി റിലയൻസ് ജിയോ

MyFin TV

ഭാരതി എയർടെല്ലിനെ പിൻതള്ളി രാജ്യത്തെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ സേവന ദാതാവായി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളനുസരിച്ചാണ് ഇത്. ബിഎസ്എൻഎല്ലാണ് പട്ടികയിൽ ഒന്നാമത്.