image

21 April 2022 7:51 AM IST

MyFin TV

റഷ്യയുമായുള്ള വ്യാപാരം ഉടൻ നിർത്തുമെന്ന് ടാറ്റ

MyFin TV

റഷ്യയുമായുള്ള വ്യാപാരം ഉടൻ നിർത്തുമെന്ന പ്രഖ്യാപനവുമായി ഇന്ത്യയിലെ മുൻനിര സ്റ്റീൽ കമ്പനിയായ ടാറ്റ. യുദ്ധ സാഹചര്യം മുൻനിർത്തി യുഎസ് അടക്കമുള്ള രാജ്യങ്ങൾ റഷ്യക്കെതിരേ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യക്കെതിരെ ടാറ്റയുടെ പുതിയ തീരുമാനം.