image

26 April 2022 11:48 AM IST

MyFin TV

അതിജീവന പാതയിൽ കൈത്തറി

MyFin TV

കേരളത്തിൻ്റെ പരമ്പരാഗത വ്യവസായങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വലിയ സ്ഥാനമുണ്ട് കൈത്തറി മേഖലയ്ക്ക്. സർവ്വ മേഖലയ്ക്കും എന്നപോലെ 2018 ലെ മഹാ പ്രളയവും കോവിഡിന്റെ ഒന്നുരണ്ടും തരംഗങ്ങളും കൈത്തറി മേഖലയ്ക്ക് ഏൽപ്പിച്ചത് വലിയ ആഘാതമാണ്. എന്നാൽ തറികളിൽ ഇരുന്ന് ഊടും പാവും നെയ്ത് ജീവിതം നിറപ്പകിട്ടാക്കുകയാണ് ഈ മേഖലയിൽ ഉള്ളവർ.