image

27 April 2022 10:06 AM IST

MyFin TV

എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാനൊരുങ്ങി എയർ ഇന്ത്യ

MyFin TV

എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാനൊരുങ്ങി എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരിക്കുകയാണ് എയർ ഇന്ത്യ.