ആഴകടൽ മത്സ്യബന്ധനം കുത്തകൾക്ക് തീറെഴുതാനുള്ള നീക്കമെന്ന് നടക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ. മണെണ്ണയുടെ കൃത്രിമക്ഷാമത്തിനും പെട്രോളിയത്തിൻ്റെ വില വർദ്ധനവിനും പിന്നിലെ കാരണം ഇതാണെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾ തീരത്ത് നിന്നും പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടേക്കാം