image

3 May 2022 12:26 PM IST

MyFin TV

ആകുലതകളുടെ ആഴക്കടൽ

MyFin TV

ഇന്ധനവില വര്‍ധന പോലെ മത്സ്യ തൊഴിലാളികള്‍ക്ക് തിരിച്ചടിയാവുന്ന മറ്റൊന്നാണ് മത്സ്യത്തിന്റെ ലഭ്യതക്കുറവ്. വലിയ കുറവാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സ്യ ലഭ്യതയില്‍ ഉണ്ടായത്. വന്‍ തുക ചെലവഴിച്ച് കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് വീട്ടുചെലവിനു പോലുമുള്ള പണം അതിനാല്‍ കണ്ടെത്താനാവുന്നില്ല.