image

6 May 2022 12:41 PM IST

MyFin TV

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേള, കേരള ട്രാവൽ മാർട്ടിന് തുടക്കമായി

MyFin TV

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന് കൊച്ചിയിൽ തുടക്കമായി. വില്ലിംഗ്ഡൺ ഐലൻഡിലെ സാഗര, സമുദ്ര കൺവെൻഷൻ സെന്ററുകളിൽ മെയ് 6 മുതൽ 8 വരെയാണ് പ്രദർശനം. ചുരുങ്ങിയത് 55,000 ബിസിനസ് മീറ്റുകൾ മൂന്ന് ദിവസങ്ങളിലായി നടക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.