image

12 May 2022 2:30 PM IST

MyFin TV

വായ്പ വേണോ ? സിബിലിന്റെ ക്രെഡിറ്റ് സ്‌കോറിനെ അറിയൂ | How to Check your CIBIL Score

MyFin TV

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വളരെ താഴ്ന്ന നിരക്കിലാണെന്ന് കരുതുക. നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ട ഒരു അത്യാവശ്യ സാഹചര്യവും ഉണ്ട്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ ലഭിക്കുമോ ?