image

16 Jun 2022 12:30 PM IST

MyFin TV

വിവിധ തരത്തിലുള്ള ആധാര്‍ കാര്‍ഡിനെ പറ്റി അറിയൂ |Learn about different types of Aadhaar card

Karthika

ഇന്ത്യന്‍ പൗരന്റെ ഏറ്റവും മുഖ്യ തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡിനെ പറ്റി അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങളാണ് നാം കഴിഞ്ഞ എപ്പിസോഡില്‍ പങ്കുവെച്ചത്. വിവിധ തരം ആധാര്‍ കാര്‍ഡ്. എം ആധാര്‍ ആപ്പിന്റെ ഉപയോഗം എന്നിവയൊക്കെ എങ്ങനെയെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇക്കാര്യങ്ങളാണ് ഇന്നത്തെ മൈഫിന്‍ പാഠത്തില്‍ പങ്കുവെക്കുന്നത്.