image

22 Jun 2022 9:36 AM IST

MyFin TV

കടൽ വെള്ള കയറ്റുമതിയുടെ പുതിയ ചരിത്രം എഴുതി കോഴിക്കോട് ബീച്ച്

MyFin TV

പല ചരിത്രവും എഴുതിയ കോഴിക്കോട് ബീച്ച് കടൽ വെള്ള കയറ്റുമതിയുടെ പുതിയ ചരിത്രം എഴുതുകയാണ്. വ്യാപാരത്തിനായി അറബികളും പോർച്ചുഗീസുകാരും എല്ലാമെത്തിയ കോഴിക്കോട് കടപ്പുറത്തെ പുതിയ കടൽ വെള്ള കയറ്റുമതി കാഴ്ച്ച കാണാം.