image

24 Jun 2022 10:17 AM IST

MyFin TV

കോഴിക്കോട്ടുകാരുടെ സ്വന്തം ചെമ്പോട്ടി തെരുവ്

MyFin TV

മലയാളികളുടെ ജീവിതരീതി മാറിയപ്പോൾ അപ്രസക്തമായിപ്പോയ ചില ഉത്പന്നങ്ങൾ ഉണ്ട്. ചെമ്പ്, ഓട് മുതലായവ ഉപയോഗിച്ച് നിർമിക്കുന്ന ഉൽപ്പന്നങ്ങൾ അതിനു ഉത്തമ ഉദാഹരണമാണ്. കോഴിക്കോട് ജില്ലയിൽ ഇത്തരം ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന ഒരു തെരുവുണ്ട്. ചെമ്പോട്ടി തെരുവ്.