image

30 Jun 2022 12:03 PM IST

MyFin TV

നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് 122 പുതിയ യൂണികോണ്‍ കമ്പനികളുണ്ടായേക്കും

MyFin TV

അടുത്ത രണ്ടോ നാലോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് 122 പുതിയ യൂണികോണ്‍ കമ്പനികളുണ്ടാകുമെന്ന് സര്‍വെ ഫലം. ASK പ്രൈവറ്റ് വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ ഫ്യൂച്ചര്‍ യൂണികോണ്‍ ഇന്‍ഡക്‌സ് 2022 റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. 1 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണായി കണക്കാക്കുന്നത്.