18 Aug 2022 2:38 PM IST
ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എതിരെ പരാതി നല്‍കുന്നതെങ്ങനെയെന്ന് ഇനിയും മനസിലാകാത്തവരാണോ നിങ്ങള്‍. എങ്കില്‍ എങ്കില്‍ തൊട്ടു മുന്‍പുള്ള മൈഫിന്‍ പാഠം നിങ്ങള്‍ മറക്കാതെ കാണുക. ബാങ്കിംഗ് ഓംബുഡ്മാന്‍ എന്നാല്‍ ആരാണെന്നും പ്രാഥമികമായി ഏതൊക്കെ സന്ദര്‍ഭങ്ങളിലുമാണ് നമുക്ക് ഓംബുഡ്‌സ്മാന്‍ മുന്‍പാകെ പരാതി സമര്‍പ്പിക്കുവാന്‍ സാധിക്കുന്നതെന്നും നാം കഴിഞ്ഞ എപ്പിസോഡില്‍ കണ്ടു. എന്നാല്‍ പരാതി സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഓണ്‍ലൈനായി ഇവ സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ എന്നിവയാണ് മൈഫിന്‍ പാഠത്തിന്റെ ഈ എപ്പിസോഡില്‍ പങ്കുവെക്കുന്നത്.