image

17 Sept 2025 10:49 AM IST

Business

ബ്രേക്കിട്ട് സ്വര്‍ണം; സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

MyFin Desk

ബ്രേക്കിട്ട് സ്വര്‍ണം; സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
X

Summary

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 10,240 രൂപയും പവന് 81,920 രൂപയുമായി.