14 March 2023 11:14 AM IST
സിലിക്കൺ വാലി ബാങ്കിന്റെ പതനം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ല എന്നിരുന്നാൽ പോലും അടുത്ത നാളിൽ വിപണി പിടിച്ചു നില്ക്കാൻ സാധിക്കാത്ത അവസ്ഥ തുടരുകയാണ് .പണപ്പെരുപ്പത്തിന്റെ നേരിയ കുറവ് വിപണിയിൽ ആശ്വാസം നൽകുന്ന വാർത്തയാണ് .നിരവധി ഓഹരികൾ നിക്ഷേപ സാധ്യത ഉയർത്തുമ്പോൾ പല ഓഹരികളും കൂപ്പുകുത്തുന്നതും കാണാൻ സാധിക്കുന്നു .നിക്ഷേപകർക്ക് നല്ല പഠനം ആവശ്യമാണെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.