image

16 Jan 2023 5:22 PM IST

Technology

ഇന്ത്യയുടെ ആദ്യ ബജറ്റ്: അറിയാം യൂണിയൻ ബജറ്റിന്റെ ചരിത്രം

MyFin TV


ഇന്ത്യയുടെ ആദ്യത്തെ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചത് ഇന്ത്യക്കാരനല്ല ഒരു സ്കോട്ലൻഡുകാരനാണ്. പേര് ജെയിംസ് വില്‍സണ്‍ .1860 ഫെബ്രുവരി 18 നു ഇന്ത്യയുടെ ആദ്യത്തെ യൂണിയൻ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ, വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ ധനകാര്യ അംഗമായിരുന്നു അദ്ദേഹം .കാണാം 'ബജറ്റ് വന്ന വഴി'