image

15 Feb 2023 1:58 PM IST

MyFin TV

ലോകമറിഞ്ഞ മലയാളിപ്പെരുമ; വേള്‍ഡ് ക്ലാസ് ബര്‍ഗര്‍ മേക്കര്‍ മഞ്ജു മാത്യു

Akhila


ലോകത്തിലെ ഏറ്റവും മികച്ച 50 ബര്‍ഗറില്‍ മുപ്പത്തിമൂന്നാം സ്ഥാനം കരസ്ഥമാക്കിയ ബര്‍ഗര്‍ ജംഗ്ഷന്റെ സാരഥി മഞ്ജു മാത്യുവുമൊപ്പമുള്ള അഭിമുഖം. കടന്നുവന്ന വഴികളും വിജയപരാജയങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന വിഡിയോ.