image

4 Jan 2023 3:15 PM IST

Politics

2022 ലെ ലോക സാമ്പത്തിക മാറ്റങ്ങള്‍

MyFin TV


നമുക്കറിയുന്ന ആഗോള ക്രമം അടിസ്ഥാനപരമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മറഞ്ഞു നിന്നിരുന്ന ചില രാഷ്ട്രീയ സാമ്പത്തിക പ്രവണതകള്‍ മറ നീക്കി പുറത്ത് വന്നിരിക്കുന്നു. നിലവിലുള്ള ചട്ടക്കൂടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈകാര്യംചെയ്യാന്‍ കഴിയാത്ത തരം വെല്ലുവിളികള്‍, അവയുടെ എല്ലാ സങ്കീര്‍ണ്ണതകളോടെയും വെളിപ്പെടുത്തുകയും ചെയ്തു. ഇതാണ്സാമ്പത്തിക ലോകത്തെ അടി മുടി ഉലച്ച ഒരു മാറ്റമായി 2022 നമുക്ക് മുന്നിൽ വയ്ക്കുന്നത്.