image

5 July 2022 2:51 PM IST

Stock Market Updates

ഓഹരി തിരികെ വാങ്ങൽ: മാർക്‌സാൻസ് ഫാർമ ഓഹരികളിൽ വൻ ഉയർച്ച

MyFin Bureau

ഓഹരി തിരികെ വാങ്ങൽ: മാർക്‌സാൻസ് ഫാർമ ഓഹരികളിൽ വൻ ഉയർച്ച
X

Summary

മാർക്‌സാൻസ് ഫാർമയുടെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 18.98 ശതമാനം ഉയർന്നു. ഓഹരികൾ തിരികെ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം പരിഗണിക്കുന്നതിന്, കമ്പനി ബോർഡ് ജൂലൈ എട്ടിന് യോഗം ചേരുമെന്നറിയിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ഇന്ന് 51.40 രൂപ വരെ ഉയർന്ന ഓഹരി, 14.47 ശതമാനം നേട്ടത്തിൽ 49.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ആഗോള വിപണികളിൽ ജനറിക് ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷന്റെ ഗവേഷണം, നിർമ്മാണം, വിപണനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു.