26 Oct 2022 8:52 AM IST
Summary
കോട്ടക് സെക്യൂരിറ്റീസ് അത്യാധുനിക ട്രേഡിംഗ് പ്ലാറ്റ് ഫോം ഇക്കോസിസ്റ്റമായ കോട്ടക് നിയോ ആപ്പ് അവതരിപ്പിച്ചു, മൊബൈൽ ആപ്പ്, വെബ്‌സൈറ്റ്, ട്രേഡ് എപിഐ, നെസ്റ്റ് ട്രേഡിംഗ് ടെർമിനൽ എന്നിവ ഉൾപ്പെടുന്ന മൾട്ടി ആക്സസാണ് ഈ ആപ്പിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള വ്യാപാരികളും നിക്ഷേപകരും നേരിടുന്ന പ്രശ്‌നങ്ങൾ വിശകലനം ചെയ്തു പഠിച്ച ശേഷമാണ് ഇത്തരമൊരു ആപ്പിന് രൂപം നൽകിയത്. നിക്ഷേപകരുടെ ആവശ്യങ്ങൾ മനസിലാക്കി സമയാസമയങ്ങളിൽ ഇത് പുതുക്കും. വിപുലമായ സവിശേഷതകളും ഉന്നതമത്സരാധിഷ്ടിത വില നിർണ്ണയ പദ്ധതികളും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന […]
കോട്ടക് സെക്യൂരിറ്റീസ് അത്യാധുനിക ട്രേഡിംഗ് പ്ലാറ്റ് ഫോം ഇക്കോസിസ്റ്റമായ കോട്ടക് നിയോ ആപ്പ് അവതരിപ്പിച്ചു,
മൊബൈൽ ആപ്പ്, വെബ്‌സൈറ്റ്, ട്രേഡ് എപിഐ, നെസ്റ്റ് ട്രേഡിംഗ് ടെർമിനൽ എന്നിവ ഉൾപ്പെടുന്ന മൾട്ടി ആക്സസാണ് ഈ ആപ്പിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള വ്യാപാരികളും നിക്ഷേപകരും നേരിടുന്ന പ്രശ്‌നങ്ങൾ വിശകലനം ചെയ്തു പഠിച്ച ശേഷമാണ് ഇത്തരമൊരു ആപ്പിന് രൂപം നൽകിയത്. നിക്ഷേപകരുടെ ആവശ്യങ്ങൾ മനസിലാക്കി സമയാസമയങ്ങളിൽ ഇത് പുതുക്കും. വിപുലമായ സവിശേഷതകളും ഉന്നതമത്സരാധിഷ്ടിത വില നിർണ്ണയ പദ്ധതികളും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോട്ടക് നിയോ ആപ്പ് നിക്ഷേപകർക്ക് തികച്ചും പുതിയൊരു വ്യാപാരഅനുഭവമായിരിക്കും. ട്രേഡ്ഫ്രീ, ട്രേഡ്ഫ്രീയൂത്ത് എന്നീ രണ്ട് പുതിയ പ്ലാനുകൾ കമ്പനി ഈ വർഷം അവതരിപ്പിച്ചു. ഇവ രണ്ടും നിയോ ആപ്പിൽ ലഭ്യമാണ്.