image

8 July 2024 10:07 AM IST

Gold

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ വിലയറിയാം

MyFin Desk

Gold
X

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ്‌ 6,765 രൂപയും പവന് 160 രൂപ കുറഞ്ഞ്‌ 53,960 രൂപയുമാണ് ഇന്നത്തെ വിപണി വില. അതേസമയം വെള്ളിയുടെ വില വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഒരു രൂപയാണ് കൂടിയത്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 99 രൂപയും പവന് 792 രൂപയുമാണ് വില.

ജൂലൈയിലെ സ്വർണവില (പവൻ)

ജൂലൈ 1: 53,000

ജൂലൈ 2: 53,080

ജൂലൈ 3: 53,080

ജൂലൈ 4: 53,600

ജൂലൈ 5: 53,600

ജൂലൈ 6: 54,120

ജൂലൈ 7: 54,120