16 July 2025 11:40 AM IST
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 9,100 രൂപയും പവന് 72,800 രൂപയുമാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,465 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് കച്ചവടം.