image

2 Aug 2025 10:38 AM IST

Gold

വീണ്ടും കുതിപ്പിന്റെ ട്രാക്കില്‍; പവന് വർധിച്ചത് 1120 രൂപ

MyFin Desk

gold updation price hike 14 06 2025
X

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 1120 രൂപയും, ഗ്രാമിന് 140 രൂപയുമാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 74,320 രൂപയും, ഗ്രാമിന് 9290 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപ കൂടി 7,620 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 120 രൂപയിലാണ് കച്ചവടം.