image

5 Sept 2025 12:29 PM IST

Gold

ഒറ്റയടിക്ക് കൂടിയത് 560 രൂപ! സ്വര്‍ണവില 79,000ലേക്ക്

MyFin Desk

ഒറ്റയടിക്ക് കൂടിയത് 560 രൂപ!  സ്വര്‍ണവില 79,000ലേക്ക്
X

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ്. എക്കാലത്തെയും റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. 18കാരറ്റ് സ്വർണത്തിനും ഇന്ന് റെക്കോഡ് വിലയാണ്. ഗ്രാമിന് 65 രൂപ വർധിച്ച് 8105 രൂപയായി.