6 Aug 2024 10:38 AM IST
Summary
- ഗ്രാമിന് 80 രൂപ കുറഞ്ഞു
- പവന് ഇന്നത്തെ വില 51120 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.
ഏതാനും ദിവസത്തെ കുതിപ്പിനും പിന്നെ സ്ഥിരമായി നിന്നതിനും
ശേഷമാണ് പൊന്നിന്റെ വില കുറയുന്നത്.
ഇന്ന് ഗ്രാമിന് 80 രൂപയുടെ കുറഞ്ഞ് 6390 രൂപയായി.
ഇതോടെ പവന് 640 രൂപയുടെ കുറവാണ് സംഭവിച്ചത്.
പവന് ഇന്നത്തെ വില 51120 രൂപ.
18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു.
ഗ്രാമിന് 70 രൂപ കുറഞ്ഞ് 5285 രൂപയായി.
വെള്ളിവിലയില്‍ ഗ്രാമിന് മൂന്നുരൂപയുടെ കുറവാണ് ഉണ്ടായത്.
ഇന്ന് വെള്ളി ഗ്രാമിന് 87 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.