22 July 2025 11:53 AM IST
Summary
- പവന് ഒറ്റയടിക്ക് 840 രൂപയാണ് വർദ്ധിച്ചത്.
- ഒരു പവന്‍ സ്വർണ്ണത്തിൻറെ ഇന്നത്തെ വില 74,280 രൂപയാണ്.
സംസ്ഥാനത്ത് സ്വർണ്ണ വിലയില്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വർദ്ധി ച്ചത്. ഒരു പവന്‍ സ്വർണ്ണത്തിൻറെ ഇന്നത്തെ വില 74,280 രൂപയാണ്. ഗ്രാമിന് 105 രൂപയാണ് വർദ്ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വർണ്ണത്തിൻറെ വില. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വർദ്ധിച്ചത്.