image

28 May 2024 10:31 AM IST

Gold

കുറഞ്ഞില്ല കൂടി, ഇന്നത്തെ സ്വർണത്തിന്റെ വില അറിയാം

MyFin Desk

gold updation price down 21 05 2024
X

സംസ്ഥാനത്ത് സ്വർണ്ണത്തിന്റെ വില വീണ്ടും കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

200 രൂപയുടെ വർദ്ധനവാണ് ഇന്നലെ ഉണ്ടായിട്ടുള്ളത്. 53,320 രൂപയിലാണ് ഇന്നലെ സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6,665 രൂപയായിയിരുന്നു.

സംസ്ഥാനത്ത് സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് വിലയിൽ ഇത്രയും കുറവ് തുടർച്ചയായി വന്നിരുന്നത്. വെള്ളിയാഴ്ച കുത്തനെ കുറഞ്ഞ വില മൂന്ന് ദിവസമായി നിശ്ചലമായിരുന്നു.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

മെയിലെ സ്വർണവില (പവൻ)

മെയ് 1: 52,440

മെയ് 2: 53,000

മെയ് 3: 52,600

മെയ് 4: 52,680

മെയ് 5: 52,680

മെയ് 6: 52,840

മെയ് 7: 53,080

മെയ് 8: 53,000

മെയ് 9: 52,920

മെയ് 10: 54,040

മെയ് 11: 53,800

മെയ് 12: 53,800

മെയ് 13: 53,720

മെയ് 14: 53,400

മെയ് 15: 53720

മെയ് 16: 54,280

മെയ് 17: 54,080

മെയ് 18: 54,720

മെയ് 19: 54,720

മെയ് 20: 55,120

മെയ് 21: 54,640

മെയ് 22: 54,640

മെയ് 23: 53,840

മെയ് 24: 53,120

മെയ് 25: 53,120

മെയ് 26: 53,120

മെയ് 27: 53,320