image

7 Sept 2024 10:37 AM IST

Gold

Gold Rate Today: ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു; അറിയാം ഇന്നത്തെ സ്വർണം വെള്ളി നിരക്ക്

MyFin Desk

Gold Rate Today: ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു; അറിയാം ഇന്നത്തെ സ്വർണം വെള്ളി നിരക്ക്
X

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.

പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്.

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് വില.

തുടര്‍ച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ വില ഇന്നലെ 400 രൂപ കൂടിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,760 രൂപയായിരുന്നു. ഗ്രാമിന് 6720 രൂപയും.

വെള്ളി വില

കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. വില രണ്ടു രൂപ കുറഞ്ഞ് 89 രൂപയിലെത്തി.