16 Sept 2025 10:03 AM IST
സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയാണ്. പവന് 640 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,260 രൂപയാണ്. ഗ്രാമിന് 80 രൂപയാണ് കൂടിയത്.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപ കൂടി 8425 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും ഇന്ന് വർധിച്ചിട്ടുണ്ട്. ഗ്രാമിന് രണ്ട് രൂപ കൂടി 137 രൂപയിലാണ് വ്യാപാരം.