22 March 2022 12:34 PM IST
Summary
കൊച്ചി:സ്റ്റാര്‍ട്ടപ്പുകളില്‍ ഏയ്ഞ്ചല്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന വനിതകള്‍ക്കായി നിക്ഷേപ കൂട്ടായ്മ ഒരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. മാര്‍ച്ച് 31 ന് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിലാണ് ഇഗ്നൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാസ്റ്റര്‍ എന്ന പരിപാടി. സ്ട്രാറ്റജി ഗാരേജിന്റെ സഹസ്ഥാപകയും പതിനഞ്ചോളം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുകയും ചെയ്തിട്ടുള്ള രേവതി അശോകാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തുന്ന നിക്ഷേപമാണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ്. ഏയ്ഞ്ചല്‍ നിക്ഷേപകരെ കൂടാതെ സാമ്പത്തികശേഷിയുള്ള വ്യക്തികളും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താറുണ്ട് ഇത്തരം വനിത നിക്ഷേപകരെ കണ്ടെത്തി സ്റ്റാര്‍ട്ടപ്പ് മിഷനിലെ […]