11 April 2022 12:49 PM IST
Summary
ഡെല്‍ഹി : കാനേഡിയന്‍ പെര്‍മനെന്റ് റെസിഡന്‍സ് വിസ അപേക്ഷാ ഫീസില്‍ അടുത്ത മാസം മുതല്‍ വര്‍ധനവുണ്ടാകും. അപേക്ഷകന്‍ തിരഞ്ഞെടുക്കുന്ന ഇമിഗ്രേഷന്‍ പ്രോഗ്രാമിനെ ആശ്രയിച്ചാണ് ഫീസ് ഈടാക്കുക. ഇക്കണോമിക്ക്, പെര്‍മിറ്റ് ഹോള്‍ഡര്‍, ഫാമിലി ആന്‍ഡ് ഹ്യുമാനിട്ടേറിയന്‍ ക്ലാസ് എന്നിവയ്ക്ക് ഫീസ് വര്‍ധന ബാധകമാകും. 2020ലും പെര്‍മെനെന്റ് റസിഡന്‍സ് വിസയ്ക്കുള്ള അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചിരുന്നു. അതാത് ഇമിഗ്രേഷന്‍ പ്രോഗ്രാം അനുസരിച്ച് 15 മുതല്‍ 515 വരെ കനേഡിയന്‍ ഡോളറാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍ അപേക്ഷ നിരസിക്കപ്പെട്ടാല്‍ അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യും. […]