19 Aug 2022 12:15 PM IST
Summary
കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, വിട്രിഫൈഡ് ടൈല്‍ നിര്‍മാതാക്കളായ സിംപോളോ വിട്രിഫൈഡ്, ഏറ്റെടുക്കുന്നതിനുള്ള അനുമതി നല്‍കി. ഇന്ത്യ ബിസിനെസ്സ് എക്‌സെല്ലെന്‍സ് ഫണ്ട്, ഇന്ത്യ എസ് എം ഇ ഇന്‍വെസ്‌റ്‌മെന്റ്‌സ് ഫണ്ട്, മോത്തിലാല്‍ ഒസ്വാള്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡ്, സിംപോളോ സെറാമിക്സിന്റെ മറ്റു പങ്കാളികള്‍, നെക്സിയോണ്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, അഖാര ആന്‍ഡ് സണ്‍സ്, സെറാമിക് സ്‌പെരന്‍സ എസ് പി എ എന്നിവരാണ് കമ്പനിയെ ഏറ്റെടുക്കുന്നത്. എസ് വി പി എല്‍, സിമോപ്ലോ സെറാമിക്‌സ്, നെക്‌സിക്കോണ്‍ എന്നിവര്‍ വിട്രിഫൈഡ് […]
കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, വിട്രിഫൈഡ് ടൈല്‍ നിര്‍മാതാക്കളായ സിംപോളോ വിട്രിഫൈഡ്, ഏറ്റെടുക്കുന്നതിനുള്ള അനുമതി നല്‍കി. ഇന്ത്യ ബിസിനെസ്സ് എക്‌സെല്ലെന്‍സ് ഫണ്ട്, ഇന്ത്യ എസ് എം ഇ ഇന്‍വെസ്‌റ്‌മെന്റ്‌സ് ഫണ്ട്, മോത്തിലാല്‍ ഒസ്വാള്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡ്, സിംപോളോ സെറാമിക്സിന്റെ മറ്റു പങ്കാളികള്‍, നെക്സിയോണ്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, അഖാര ആന്‍ഡ് സണ്‍സ്, സെറാമിക് സ്‌പെരന്‍സ എസ് പി എ എന്നിവരാണ് കമ്പനിയെ ഏറ്റെടുക്കുന്നത്.
എസ് വി പി എല്‍, സിമോപ്ലോ സെറാമിക്‌സ്, നെക്‌സിക്കോണ്‍ എന്നിവര്‍ വിട്രിഫൈഡ് ടൈലുകളുടെ നിര്‍മാതാക്കളാണ്. ഐ ബി ഇ എഫ്, ഒരു ഇതര നിക്ഷേപ ഫണ്ടാണ്. മോത്തിലാല്‍ ഒസ്വാള്‍ ഫിന്‍വെസ്റ്റ് ഒരു ബാങ്കിതര ധനകാര്യ സ്ഥാപനമാണ്.