image

12 Aug 2022 4:19 PM IST

Stock Market Updates

ക്രെഡിറ്റ് റേറ്റിംഗ് ഉയർന്നു; ഒമാക്സ്‌ ഓഹരികൾ മുന്നേറി

MyFin Bureau

ക്രെഡിറ്റ് റേറ്റിംഗ് ഉയർന്നു; ഒമാക്സ്‌ ഓഹരികൾ മുന്നേറി
X

Summary

ഒമാക്സ്‌ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനത്തോളം ഉയർന്നു. കെയർ റേറ്റിംഗ്‌സ്, കമ്പനിയുടെ 461.54 കോടി രൂപയുടെ ഹ്രസ്വകാല-ദീർഘകാല വായ്പാ സൗകര്യങ്ങളുടെ റേറ്റിംഗ് ഉയർത്തിയതിനെത്തുടർന്നാണിത്. ഹ്രസ്വ-മധ്യകാലയളവിൽ കമ്പനിയുടെ ബിസിനസ് പൈപ്പ്ലൈനിലും, പണമൊഴുക്കിലും മികച്ച മുന്നേറ്റമാണുള്ളത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരി 103.55 രൂപ വരെ ഉയർന്നിരുന്നു. ഒടുവിൽ, 1.55 ശതമാനം വർധിച്ച് 101.40 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.